CPM state secretary Kodiyeri Balakrishnan Speaks against RSS. <br /> <br />തിരുവനന്തപുരത്ത് നടന്ന അക്രമസംഭവങ്ങള്‍ ഒറ്റപ്പെട്ടതല്ലെന്നും കേന്ദ്രഭരണത്തിന്റെ മറവില്‍ കേരളത്തില്‍ അതിക്രമങ്ങള്‍ വ്യാപിപ്പിക്കാനുള്ള ആര്‍എസ്എസിന്റെ ഗൂഢപദ്ധതിയുടെ ഭാഗമായി നടന്നതാണെന്നും സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. കേരളത്തില്‍ സമാധാനം സൃഷ്ടിക്കാനാണ് സിപിഎമ്മിന്റെ ശ്രമം. <br />